കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല കോഴ്സുകള്‍; വിശദമായി അറിയാം


കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഒരു മാസം ദൈര്‍ഘ്യമുള്ള ലാപ്പ്‌ടോപ്പ് സര്‍വീസിങ്ങ്, പൈത്തണ്‍, വെബ്ആനിമേഷന്‍, ഗ്രാഫിക് ഡിസൈനിങ്ങ്, വീഡിയോ എഡിറ്റിങ്ങ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഫോണ്‍ : 0495-2301772, 8590605275.