ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു
കൊയിലാണ്ടി: ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു.
ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ നായർ.
മക്കൾ: മീനാക്ഷി, കമലാക്ഷി, ദേവി.
മരുമക്കൾ: രാമൻകുട്ടി നായർ, അച്ചുതൻ, പരേതനായ നാരായണൻ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞികേളപ്പൻ, ശങ്കരൻ നായർ, പെണ്ണൂട്ടി അമ്മ.സഞ്ചയനം വെള്ളിയാഴ്ച നടക്കും.
summary:Unniamma passed away in Urallur dig.