ഉള്ള്യേരി മുണ്ടോത്ത് എടവലക്കണ്ടി മാധവകുറുപ്പ് അന്തരിച്ചു


ഉള്ള്യേരി: മുണ്ടോത്ത് എടവലക്കണ്ടി മാധവകുറുപ്പ് അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: പത്മിനി അമ്മ (മേമുണ്ട്. മക്കള്‍: സനല്‍ കുമാര്‍ (ഐ.സി.സി.എസ്.എല്‍), സന്തോഷ് കുമാര്‍ (ആര്‍മി), സജേഷ് കുമാര്‍ (എക്‌സ് ആര്‍മി). മരുമക്കള്‍: ലിജി പുന്നശ്ശേരി, ദീപ അത്തോളി, പ്രജിത മേപ്പയ്യൂര്‍. സഹോദരങ്ങള്‍: രുഗ്മിണിയമ്മ, പരേതയായ മീനാക്ഷി അമ്മ.

സഞ്ചയനം: തിങ്കളാഴ്ച.