ഉള്ള്യേരി നളന്ദ ഹോസ്പിറ്റലിന് സമീപം പൂക്കോട്ടേരി ശശി കുമാര്‍ അന്തരിച്ചു
ഉള്ള്യേരിയിലെ വ്യാപാര ബില്‍ഡിങ് ഉടമയും പഴയകാല വ്യാപാരിയുമായിരുന്നു. അച്ഛന്: പരേതനായ ശ്രീനിവാസന് (നളന്ദ ഹോസ്പിറ്റല്‍ ഡോക്ടര്‍). അമ്മ: പ്രേമലത.
ഭാര്യ: സീനാറാണി തിരുവോത്ത്. മകള്‍: ചര്‍ച്ചിക. മരുമകന്: രാഹുല്‍ റാം (സീതാറാം ഡ്രൈവിങ് സ്കൂള്‍). സഹോദരങ്ങള്‍: അജിത് കുമാര്‍ (ബാബു), സജിനിനാരായണന്.
സംസ്കാരം നളന്ദ ഹോസ്പിറ്റലിന് സമീപമുള്ള തറവാട് വീട്ടില്‍ നടന്നു.