മുന്‍ ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്ള്യേരി എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു
ഉള്ള്യേരി: ആരോഗ്യ പ്രവര്‍ത്തകനായിരുന്ന തെരുവത്ത് കടവിലെ തെക്കേ എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.
മക്കള്‍: രജീഷ് (അസിസ്റ്റന്റ് കൃഷി ഓഫീസര്‍, കൊയിലാണ്ടി നഗരസഭ), ഷിജീഷ് (അധ്യാപകന്‍ മാനന്തവാടി), ജോഷില (അധ്യാപിക) എന്നിവര്‍ മക്കളാണ്.