കൊഴുക്കല്ലൂരില്‍ ഇരുപതുകാരനായ കുറ്റിയില്‍ വളപ്പില്‍ നിധിന് അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ കുറ്റിയില്‍ വളപ്പില്‍ നിധിന് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അച്ഛന്: കുഞ്ഞിക്കണ്ണന്. അമ്മ: മിനി.സഹോദരി: നീതു.