കനത്ത മഴയില്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു


Advertisement

കൊയിലാണ്ടി: കനത്ത മഴയില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

Advertisement

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ മരക്കൊമ്പ് പൊട്ടി കെ.എസ്.ഇ.ബി ലൈനിലും റോഡിലും വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി മരകൊമ്പ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Advertisement
Advertisement