തിരുവങ്ങൂർ കൃഷണാലയത്തിൽ ശ്രീകുമാരൻ നായർ അന്തരിച്ചു


തിരുവങ്ങൂർ: കൃഷണാലയത്തിൽ ശ്രീകുമാരൻ നായർ അന്തരിച്ചു. 78 വയസാണ്. പ്രേമലതയാണ് ഭാര്യ.

മക്കൾ : രാജേഷ് (യു.എസ്.എ ), ഡോ.ശ്രീലത (മംഗലാപുരം).
മരുമക്കൾ : പ്രീതിരാജേഷ്, ഡോ. വിമൽ

Summary: Tiruvangoor krishnalayam Sreekumaran nair passed away