തുവ്വക്കോട് മാവിളി മീത്തല്‍ സുരേന്ദ്രന്‍ അന്തരിച്ചു


Advertisement

ചേമഞ്ചേരി: തുവ്വക്കോട് മാവിളി മീത്തല്‍ സുരേന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍.

അമ്മ: പരേതയായ ദേവി.

Advertisement

ഭാര്യ: സുനിത.

മക്കള്‍: സൂര്യ, അക്ഷയ് (അച്ചു).

സഹോദരങ്ങള്‍: സുധാകരന്‍, വസന്ത, ഗീത, പ്രേമ പരേതനായ സുഗതന്‍. സംസ്കാരം : നാളെ ( 25/03/2025 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Advertisement
Advertisement