തിരുവങ്ങൂർ പാലോട്ടിൽ ശാന്ത അന്തരിച്ചു


തിരുവങ്ങൂർ: പാലോട്ടിൽ ശാന്ത അന്തരിച്ചു.

ഭർത്താവ്: രാധാകൃഷ്ണൻ
മക്കൾ ആതിര. അഖിന.
മരുമകൻ വൈശാഖ് ചെട്ടിക്കുളം ബസാർ
സഹോദരങ്ങൾ. സാമി, വേലായുധൻ, പ്രകാശൻ പരേതനായ സതീശൻ, സുരേശൻ അന്നശ്ശേരി