തിരുവങ്ങൂർ കച്ചാറ്റിൽ കമല അന്തരിച്ചു


തിരുവങ്ങൂർ: കച്ചാറ്റിൽ കമല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പരേതനായ പത്മനാഭനാണ് ഭർത്താവ്.

മക്കൾ: ഷിബി ( മസ്കറ്റ്), ഷിജി
മരുമക്കൾ: സന്തോഷ് ( കൊടുവള്ളി), പ്രസീത ( അനശ്ശേരി)