തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു.

പരേതനായ മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരോമയില്‍ ടി പി രവീന്ദ്രന്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: അബ്ദിജന്‍.ടിആര്‍ (അധ്യാപകന്‍, ഗവ.മോഡല്‍ സ്‌കൂള്‍ കോഴിക്കോട്), അജനന്‍ (ബിസിനസ്), ആഷിക (അധ്യാപിക, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മീഞ്ചന്ത)

മരുമക്കള്‍: നിധിന്‍ എടക്കാട്( ബിസിനസ്), ജിഷ (ക്ഷീര വകുപ്പ് പേരാമ്പ്ര), വിജി (അസി:പ്രൊഫസര്‍ വിക്ടോറിയ കോളേജ് പാലക്കാട്).

സഹോദരങ്ങള്‍: മാധവി എരമങ്ങലം, ദാമോദരന്‍ മീത്തലെ കേളോത്ത് ചെങ്ങോട്ട്കാവ്, അശോകന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണരാന്‍, ശ്രീധരന്‍, ചന്ദ്രിക (മുന്‍ മെമ്പര്‍ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്).

ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍.

summary: thiruvagoor aroomayil karthyayani passed away