Tag: thiruvagoor
ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൂക്കാട് കലാലയം റോഡില്‍ തള്ളി; നാട്ടുകാര്‍ പ്രതിഷേധത്തില്‍
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ യു.പി.സ്‌കൂളിന് സമീപം പൂക്കാട് കലാലയം റോഡില്‍ കക്കൂസ് മാലിന്യം തള്ളി. സമീപത്ത് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സൈക്ക ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് മാലിന്യം തള്ളിയത്. പ്രദേശത്ത് കടന്നുപോകാന്‍ കഴിയാത്തത്ര രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്. ruvനേരത്തെ ഇവിടെ ഹോട്ടല്‍ ഉണ്ടായിരുന്നു കുറച്ച് ദിവസം മുമ്പ് ഹോട്ടല്‍ പൂട്ടിയിരുന്നു. ഉടമസ്ഥാവകാശം
തിരുവങ്ങൂര്‍ കണ്ണഞ്ചേരി നാരായണി അന്തരിച്ചു
തിരുവങ്ങൂര്‍: കണ്ണഞ്ചേരി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മക്കള്‍: ദാമോദരന്‍, ഭാര്‍ഗ്ഗവന്‍, പ്രേമന്‍, ശാന്ത, ശ്യാമള. മരുമക്കള്‍: സാവിത്രി, ഗീത, സത്യ. പരേതനായ ദാമോദരന്‍ കൊടശ്ശേരി, ഉണ്ണി വടകര. സഞ്ചയനം ബുധനാഴ്ച.
തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു
കൊയിലാണ്ടി: തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരോമയില്‍ ടി പി രവീന്ദ്രന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: അബ്ദിജന്‍.ടിആര്‍ (അധ്യാപകന്‍, ഗവ.മോഡല്‍ സ്‌കൂള്‍ കോഴിക്കോട്), അജനന്‍ (ബിസിനസ്), ആഷിക (അധ്യാപിക, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മീഞ്ചന്ത) മരുമക്കള്‍: നിധിന്‍ എടക്കാട്( ബിസിനസ്), ജിഷ (ക്ഷീര
കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച ഷഹലയുടെ മൃതദേഹം സംസ്‌കരിച്ചു, അപ്രതീക്ഷിത മരണത്തില്‍ പകച്ച് വീട്ടുകാര്‍
കൊയിലാണ്ടി: കുനിയില്‍ കടവില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ത്ഥി ഷഹലയുടെ സംസ്‌കാരം ആറ് മണിയോടെ നടന്നു. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് മൃതദേഹം തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്കടുത്തുള്ള വെളുത്താടത്ത് വീട്ടില്‍ എത്തിച്ചത്. ഷഹലയുടെ ഉപ്പയും സഹോദരനും വിദേശത്താണ്. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ നാട്ടില്‍ എത്തി. ഷഹലയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ എത്തിയത്.