മേപ്പയ്യൂരിലെ ടി.കെ കൂള്‍ബാര്‍ ഉടമ തേക്കും കൂട്ടത്തില്‍ മജീദ് അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ടി.കെ കൂള്‍ബാര്‍ നടത്തുന്ന തേക്കും കൂട്ടത്തില്‍ മജീദ് അന്തരിച്ചു. പരേതരായ അമ്മതിന്റെയും ആമിനയുടെയും മകനാണ്. ഷരീഫയാണ് ഭാര്യ.

ഷഫില്‍, ഷമീദ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: റഹീം അബ്ദു റഹിമാന്‍ ഹമീദ്