കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണംമോഷ്ടിച്ചു; സമീപത്തെ വീട്ടിലും വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടിക്കാന്‍ ശ്രമം


Advertisement

കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Advertisement

സമീപത്തെ വീട്ടിനുള്ളിലും മോഷ്ടാവ് കയറി. ക്ഷേത്രത്തിനു പിറകില്‍ പൂളക്കണ്ടി രാധാകൃഷ്ണന്റെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി അലമാര തകര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.

Advertisement

കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement


Hot News: ‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ


Advertisement