രാവിലെ മൂരാട് തുടങ്ങി രാത്രി കാട്ടിലപ്പീടിക സമാപിക്കുന്ന പര്യടനം; ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍


കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടതി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30ന് മൂരാട് നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി ഏഴ് മണിയോടെ കാട്ടിലപ്പീടികയില്‍ സമാപിക്കും.

8.30 മൂരാട്, 9 അറബിക് കോളേജ്, 9.30 ആവിത്താര, 10 അക്ഷര കോളേജ്, 10.30 പെരുമാള്‍പുരം തെരും, 11 പുറക്കാട്, 11.30 തിക്കോടി പഞ്ചായത്ത്, 12 ചിങ്ങപുരം ഇവിടെ വിശ്രമിച്ചശേഷം ഉച്ചയ്ക്ക് മൂന്നുമണിക്ക് മുചുകുന്നില്‍ പര്യടനം തുടരും.

3 മണിക്ക് മുചുകുന്ന്, 3.20 മന്ദമംഗലം, 4 വെള്ളിലാട്ട്, 4.20 കാവുംവട്ടം, 4.40 അണേല, 5 മാവിന്‍ചുവട്, 5 മാവിന്‍ചുവട്, 5.20 എളാട്ടേരി, 5.40 പൊയില്‍ക്കാവ്, 6 കോച്ചേരി വയല്‍, 6.30 തിരുവങ്ങൂര്‍, 7 കാട്ടിലപ്പീടിക എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സമയക്രമം.