അരങ്ങാടത്ത് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിനിയുടെ മൊബൈല്‍ നഷ്ടപ്പെട്ടു. മാര്‍ച്ച് ആറിന് ആന്തട്ട ഗവ. യു.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയ്ക്കിടെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. സാംസങ് കമ്പനിയുടേതാണ് ഫോണ്‍. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7034766573 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement