കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി


Advertisement

കൊല്ലം: കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയായ മധ്യവയസ്‌കനെ ഗുരുവായൂരില്‍ കണ്ടെത്തി. ഇയാളെ ഗുരുവായൂരില്‍ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇയാളുമായി ഫോണില്‍ സംസാരിച്ചു.

Advertisement

ഇന്നലെ പുലര്‍ച്ചെ മുതലാണ് ഇയാളെ കാണാതായത്. ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

Advertisement
Advertisement