എണ്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണംചെയ്ത് മേപ്പയ്യൂര്‍ താഴ്‌വാരം റസിഡന്‍സ് അസോസിയേഷന്‍


Advertisement

മേപ്പയ്യൂര്‍: എണ്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണംചെയ്ത് താഴ് വാരം റസിഡന്‍സ് അസോസിയേഷന്‍.
നരക്കോട്, ചാത്തോത്ത് മുക്ക്, അസോസിയേഷനിലെ കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്തത്. അസോസിയേഷനിലെ മുതിര്‍ന്ന അംഗം ജനാബ് നയിംമൗലവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

Advertisement

അസോസിയേഷന്‍ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സി.പി ബാബു അധ്യക്ഷനായി. പി. ബാലകൃഷ്ണന്‍, പി.കെ ഷൈജു, വി. സുനീഷ്, പി.കെ ബി. ജീഷ്, അര്‍ച്ചന, ഷിനു .വി, ലളിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Summary: thazhwaram Residence Association distributed Onkit to 80 families free of charge.

Advertisement
Advertisement