മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താഴെ കൊളക്കണ്ടി ചോയി അന്തരിച്ചു


കൊയിലാണ്ടി: മണമ്മല്‍ ഹോമിയോ ഹോസ്പിറ്റലിന് സമീപത്തെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താഴെ കൊളക്കണ്ടി ചോയി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ :പരേതയായ സരോജിനി.

മക്കള്‍: ശര്‍മിള, മനോജ് കുമാര്‍, ജിതേഷ് കുമാര്‍. മരുമക്കള്‍: ചന്ദ്രന്‍, രതിക, സവിന.

സഹോദരങ്ങള്‍: പരേതയായ മാധവി, നാരായണി, ദേവി. സഞ്ചയനം വെള്ളിയാഴ്ച നടക്കും.