കൊയിലാണ്ടി ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം



കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം. ഗണിതശാസ്ത്രം വിഷയത്തിനാണ് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നത്.

ജൂലൈ ഇരുപത്തിയൊന്നാം തീയതി രാവിലെ 11 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

വിവരങ്ങൾക്ക് 9400 866 043, 9497216061 എന്നീ നമ്പറിൽ ബന്ധപ്പെടാം.

summary: Temporary Teacher vacancy in Koilandi Govt Regional Fisheries Technical High School