കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ താത്ക്കാലിക അധ്യാപക നിയമനം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവൺമെന്റ് കോളേജിൽ താത്ക്കാലിക അധ്യാപക നിയമനം. ഫിസിക്സ് വിഷയത്തിനാണ് താത്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നത്. ആറാം തീയതി തിങ്കളാഴ്ച രാവിലെ രാവിലെ 11 മണിക്കാണ് അഭിമുഖം.

Advertisement

അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം ജൂൺ 6 ന് ചൊവ്വാഴ്ച രാവിലെ 10 ..30ന് കോളേജിൽ എത്തിച്ചേരണം.

Advertisement
Advertisement