അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ


Advertisement
 25, 26 തിയ്യതികളിലായി  ഇൻറർവ്യൂ നടക്കുക. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സോഷ്യൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും മെയ് 26 വെള്ളി രാവിലെ 10 മണി മുതൽ ഗണിതം, ഹിന്ദി, സംഗീതം എന്നീ വിഷയങ്ങളിലേക്കും അധ്യാപക ഇന്റര്‍വ്യൂ നടക്കും.
Advertisement
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണമെന്ന് തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകൻ അറിയിച്ചു.
Advertisement