Kerala Lottery Results | Bhagyakuri | Win Win Lottery W-718 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-718 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WC 134718 (ഇരിഞ്ഞാലക്കുട)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 134718 WB 134718 WD 134718 WE 134718 WF 134718 WG 134718 WH 134718 WJ 134718 WK 134718 WL 134718 WM 134718

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WA 754003 (കായംകുളം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) WA 525881 (PATTAMBI)
2) WB 398195 (PALAKKAD)
3) WC 629549 (PALAKKAD)
4) WD 794521 (IRINJALAKUDA)
5) WE 280107 (ADOOR)
6) WF 142215 (KOTTAYAM)
7) WG 368918 (KANNUR)
8) WH 885986 (KOTTAYAM)
9) WJ 329568 (KOTTAYAM)
10) WK 450576 (ALAPPUZHA)
11) WL 153318 (ERNAKULAM)
12) WM 380854 (THIRUVANANTHAPURAM)

നാലാം സമ്മാനം (5,000 രൂപ)

1174 1203 1697 2022 2091 2638 3228 3573 3678 4182 6776 7201 7864 8269 8964 8967 9173 9862

അഞ്ചാം സമ്മാനം (2,000 രൂപ)

2454 4146 4725 5329 5940 6154 6676 6966 7371 7390

ആറാം സമ്മാനം (1,000 രൂപ)

0042 2498 2970 3726 4073 5754 6060 6175 6869 7899 8210 8623 9458 9590

ഏഴാം സമ്മാനം (500 രൂപ)

0058 0063 0118 0259 0492 0515 0592 0597 0831 0905 1158 1204 1289 1403 1470 1537 1676 1817 1983 2070 2078 2110 2124 2215 2833 2869 2937 3074 3104 3163 3321 3370 3430 3437 3518 3588 3615 3646 3840 3882 4014 4567 4694 4704 4743 4837 4948 4993 5717 5779 5881 6044 6082 6183 6262 6383 6417 6478 6552 6652 6949 7112 7376 7483 7701 7790 7865 7939 8018 8077 8169 8349 8478 8750 8752 8856 8860 9020 9280 92929650 9979

എട്ടാം സമ്മാനം (100 രൂപ)

0003 0178 0295 0454 0471 0526 0565 0595 0636 0798 0819 0877 1020 1206 1243 1249 1379 1496 1675 2002 2012 2173 2204 2269 2395 2418 2509 2562 2577 2604 2652 2694 2973 3022 3266 3342 3522 3540 3636 3647 3732 3740 3768 3825 38873946 3969 4498 4600 4772 4842 4844 4945 5065 5077 5156 5181 5217 5338 5347 5363 5492 5559 5595 5617 5695 5773 5786 5858 5979 5986 6000 6050 6097 6167 6266 6280 6349 6457 6509 6724 6819 7027 7075 7116 7132 7190 7252 7312 7344 4445 7480 7660 7754 7920 7933 8054 8075 8280 8347 8452 8455 8569 8663 8761 8785 8944 8955 9001 9119 9140 9170 9220 9242 9298 9317 9361 9444 9506 9562 9705 9764 9797 9805 9848 9889


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-718 Result, Lottery Result 2023 , check full list of winning numbers.