Tag: women

Total 6 Posts

പെണ്ണുങ്ങള്‍ മാത്രമായി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആനവണ്ടിയില്‍ ഉലകം ചുറ്റാം; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കിടിലന്‍ യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: തീവ്രമായ ഒരു ഇടവേള ആവശ്യമാണോ നിങ്ങള്‍ക്ക്, നിങ്ങളുടെ വനിതാ സുഹൃത്തുക്കളുമായി മാത്രം ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വനിതാ ദിനം അടുത്തിരിക്കെ അര്‍ഹതപ്പെട്ട കുറച്ച് സമയം യാത്രക്കായി മാറ്റി വെക്കാം നമുക്ക്. വനിതകളെ കൈവിടാതെ ഇത്തവണയും കെ.എസ്.ആര്‍.ടി.സി. അന്താരാഷ്ട്ര വനിതാദിനത്തോടനുന്ധിച്ച് കിടിലന്‍ യാത്രാ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം.

സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചു, തഞ്ചത്തില്‍ കുഞ്ഞിന്റെ പാദസരം കൈക്കലാക്കി യുവതി- രാമനാട്ടുകരയിലെ കടയില്‍ നിന്നുള്ള വീഡിയോ കാണാം

രാമനാട്ടുകര: ബസ് സ്റ്റാന്‍ഡിലെ തുണിക്കടയില്‍നിന്ന് കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. വല്യുമ്മയുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാലിലെ പാദസരം യുവതി തന്ത്രത്തില്‍ മോഷ്ടിക്കുന്നതാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. കടയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചതിനുശേഷമായിരുന്നു മോഷണം. ചുവപ്പ് ചുരിദാറും കറുത്ത മാസ്‌കും ധരിച്ച 30 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള യുവതി പലതവണ മോഷണത്തിന്

മുപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം സൗഹൃദം പുതുക്കി പെണ്‍കൂട്ടായ്മ; കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച ‘ചങ്ങാതിക്കൂട്ട’ത്തിലെ സ്ത്രീകള്‍ ഒത്തുകൂടി

കൊയിലാണ്ടി: സ്‌കൂള്‍ പഠനകാലത്തിന് ശേഷം അവരെല്ലാവരും പലവഴിക്കായി ചിതറിപ്പോയിരുന്നു. ഒടുവില്‍ മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും ഒത്തുകൂടി. കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച് കളിച്ചു വളര്‍ന്ന സ്ത്രീകളാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. ചങ്ങാതിക്കൂട്ടം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു ഒത്തുചേരല്‍. കൊല്ലം ഇസ്ലാമിയ മദ്രസ, കൊല്ലം മാപ്പിള എല്‍.പി സ്‌കൂള്‍, കൊല്ലം യു.പി സ്‌കൂള്‍,

പാവങ്ങാട് യുവതിയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

എലത്തൂര്‍: പാവങ്ങാട് മേല്‍പ്പാലത്തിനു സമീപം യുവതിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43)ആണ് മരിച്ചത്. പാവങ്ങാട് മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ബാങ്കില്‍ പോവാനിറങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അമൃതശ്രീ സ്വാശ്രയസംഘം കോഴിക്കോട് നോര്‍ത്ത് മേഖല കോ-ഓര്‍ഡിനേറ്ററായിരുന്നു. ഭര്‍ത്താവ്: മുത്തു. അച്ഛന്‍: കായക്കലകത്ത്

ബാലുശേരിയില്‍ അമിത അളവില്‍ മരുന്ന് കഴിച്ച യുവതി മരിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍

ബാലുശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ

ആക്രി പെറുക്കാനെന്ന വ്യാജേനെ രാവിലെ വീടുകൾ കണ്ടു വയ്ക്കും; രാത്രി മോഷണം; കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു സ്ത്രീകൾ പിടിയിൽ

കോഴിക്കോട്: ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങി നടന്നു വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു പേരാണ് പിടിയിലായത്. അടച്ചിട്ട വീട്ടിൽ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ്