Tag: Whatsapp

Total 28 Posts

സമാനഗ്രൂപ്പുകള്‍ ഇനി ഒറ്റ ക്ലിക്കില്‍, ഒരു ഗ്രൂപ്പില്‍ 1024 പേര്‍ വരെ, 2 ജി.ബി ഫയല്‍ വരെ അയക്കാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ അറിയാം

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് (Whatsapp Communities) എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമായിരിക്കുകയാണ്. എന്താണ് വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് എന്ന് നമുക്ക് നോക്കാം. ഒരേ സ്വഭാവമുള്ള വ്യത്യസ്ത ഗ്രൂപ്പുകള്‍ അഡ്മിന് ഒന്നിച്ച് മാനേജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍. അതായത് ഒരു ഇവന്റ് നടത്തിപ്പിന് ഫൂഡ് കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും, പ്രചാരണ കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും,

വാട്ട്സ്ആപ്പ് തിരിച്ചുവന്നു; പ്രവർത്തനം പുനരാരംഭിച്ചത് രണ്ട് മണിക്കൂറിന് ശേഷം

കൊയിലാണ്ടി: രണ്ട് മണിക്കൂർ നേരത്തെ പണിമുടക്കിന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് വാട്ട്സ്ആപ്പ് സെർവ്വർ തകരാറ് കാരണം നിശ്ചലമായത്. തുടർന്ന് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ഉപഭോക്താക്കൾ വലഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. ഇതോടെ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിഞ്ഞു. Also

സ്വകാര്യതയ്ക്ക് ജീവശ്വാസത്തോളം വില; മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആദ്യം സുരക്ഷിതമാക്കേണ്ടത് വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, എങ്ങനെ ചെയ്യാമെന്ന് വിശദമായി അറിയാം

ഇന്ന് നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ അഥവാ സ്മാര്‍ട്ട്‌ഫോണ്‍. നമ്മുടെ സ്വകാര്യയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഉപകരണം കൂടിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. അതിനാല്‍ തന്നെ സ്വകാര്യത ഉറപ്പുവരുത്തേണ്ട ബാധ്യത ഫോണ്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വിവരങ്ങള്‍ കൈമാറുന്നതും ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നതുമെല്ലാം സ്മാര്‍ട്ട്‌ഫോണിലൂടെയാണ്. അതിനാല്‍ വ്യക്തിഗത രഹസ്യങ്ങളുടെ കലവറ എന്ന് നമ്മുടെ

‘കോൾ ലിങ്ക്സ്’ വഴി ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാം, ​32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാം; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

കോഴിക്കോട്: ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകൾ പുറത്തിറക്കാനൊരുങ്ങി വാട്സ്ആപ്പ്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയത്. ഓഡിയോ – വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ‘കോൾ ലിങ്ക്സ്’ ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ അതിലേക്ക് മറ്റു സുഹൃത്തുകൾക്ക് കയറാൻ ലിങ്കുകൾ പങ്കുവെക്കാം എന്നതാണ്

‘ഡിലിറ്റ് ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുക്കാം’; പുതിയ ഫീച്ചറുമായി വാട്സാപ്പ്; വിശദമായി അറിയാം

ഉപയോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന തരത്തിൽ നിരവധി അപ്ഡേറ്റുകളാണ് വാട്ട്‌സ്ആപ്പ് അടുത്തിടെയായി കൊണ്ടുവരുന്നത്. പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നവയാണ്. നിലവിൽ അണിയറയിൽ ഒരുങ്ങുന്നതു അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്. ‘ഡിലീറ്റ് ഫോർ എവരിവൺ ‘ ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അബദ്ധത്തിൽ ഡീലിറ്റ് ചെയ്ത മെസെജുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇപ്പോൾ

‘മുഖാമുഖം സംസാരിക്കുന്നത്ര സ്വകാര്യത’; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന പുതിയ ഫീച്ചറുകൾ വിശദമായി അറിയാം

ലോകത്തെ ഏറ്റവും വലിയ ചാറ്റിങ് പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളാണ്. തങ്ങളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി പുതിയ പുതിയ ഫീച്ചറുകള്‍ മെറ്റ നിരന്തരമായി വാട്ട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇപ്പോള്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്

മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം, റീല്‍സും കാണാം; പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

    കോഴിക്കോട്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്സ്ആപ്പ് അപ്ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ്