Tag: Two Wheeler

Total 2 Posts

ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാന്‍ കഴിയുമോ? നിയമഭേദഗതിയ്ക്ക് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ മോട്ടോര്‍ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുട്ടികളെകൂട്ടിയുള്ള രക്ഷിതാക്കളുടെ ഇരുചക്ര വാഹനയാത്രകള്‍ക്ക് എ.ഐ ക്യാമറകള്‍ വഴി പിഴയീടാക്കുമെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഈ നീക്കം. ഇരുചക്ര വാഹനങ്ങള്‍ വ്യാപപകയമായി ഉപയോഗിക്കുന്ന

കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയെന്ന് പരാതി; സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 56 ടി 8590 എന്ന നമ്പറുള്ള കറുപ്പ് നിറത്തിലുള്ള പൾസർ 220 ബൈക്കാണ് മോഷണം പോയത്. കൊയിലാണ്ടി സ്വദേശി സുൽഫീക്കറിന്റെ ബൈക്കാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ മോഷണം പോയത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. 8 .50