Tag: thiruvananthapuram
ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)
തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്
ഡ്യൂട്ടിക്കിടെ കാണാതായ പനമരം സി.ഐയെ കണ്ടെത്തി; ഉദ്യോഗസ്ഥയെ കണ്ടെത്തിയത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ.എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ്
ആവളയിൽ നിന്ന് ഒളിച്ചോടിയ പ്ലസ് വൺ വിദ്യാർത്ഥി തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിയെ കാണാൻ; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രി
പേരാമ്പ്ര: തിരുവനന്തപുരത്തു നിന്നും ദേവനന്ദ് നാട്ടിലേക്ക് തിരിച്ചു, തന്റെ യാത്രയുടെ ലക്ഷ്യം പൂർത്തീകരിക്കാനായതിന്റെ സന്തോഷത്തിൽ. മുഖ്യമന്ത്രിയെ കണ്ട് തന്റെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നം അറിയിക്കാനാണ് ആവളിൽ നിന്നും ദേവനന്ദ് സാഹസിക യാത്ര നടത്തിയത്. ഇത്രയും ദൂരത്തുനിന്ന് ഒരു വിദ്യാർത്ഥി തന്നെ കാണാനെത്തിയ വിവിരമറിഞ്ഞപ്പോൾ മുഖ്യമന്ത്രി കുട്ടിയെ ചേംബറിലേക്ക് വിളിപ്പിച്ചു. സ്കൂളിലേക്കെന്ന് പറഞ്ഞാണ് ആവള കുട്ടോത്ത് ഹയര്‍