Tag: Theft
കോഴിക്കോട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച
കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം 50,000 രൂപ കവര്‍ന്നതായാണ് വിവരം. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സംശയം തോന്നിയ
സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കടബാധ്യതയുണ്ടായിരുന്ന സനീഷ് അച്ഛന്‍ കരുതിവെച്ചിരുന്ന പണം അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയില്‍ നിന്നും 30,000 രൂപ സനീഷ് മോഷ്ടിച്ചിരുന്നു. ഇത് അച്ഛന്‍ മനസിലാക്കിയില്ല എന്ന് തോന്നിയപ്പോള്‍ വെള്ളിയാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു. കൃത്യം നടത്തിയത് പുറത്തുനിന്നുള്ളയാളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി തന്റേതിനാക്കള്‍ വലിയ ഷൂ ധരിക്കുകയും തകര്‍ന്ന പൂട്ടിലും മുറികളിലും
ഹമ്പ് ചതിച്ചാശാനേ!!; തിക്കോടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കയറി ആക്രമിച്ച രണ്ടംഗ സംഘത്തെ കുടുക്കിയത് വണ്ടി ഹമ്പില്‍ കയറിയപ്പോള്‍ മൊബൈല്‍ താഴെ പോയത്
പയ്യോളി: തിക്കോടയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് റോഡിലെ ഹമ്പ്. തിക്കോടി പഞ്ചായത്തിനു സമീപത്തെ റെയില്‍വേ ഗേറ്റ് അട്ചതിനാല്‍ ദേശീയപാതയില്‍പ്രവേശിക്കാതെ കോടിക്കല്‍ ഭാഗത്തേക്ക് പ്രതികള്‍ ബൈക്കോടിച്ച് പോയപ്പോള്‍ വണ്ടി ഹമ്പില്‍ കയറി പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണുപോകുകയായിരുന്നു. ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഫോണ്‍ ലഭിക്കുകയും അത്
ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമെടുത്ത് സെയില്‍സ് മാനെ പറ്റിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍
കുന്നമംഗലം: ബസ്റ്റാന്റിന് സമീപമുള്ള പൊന്നിനം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. ചേരിഞ്ചാല്‍ ഇട്ടിതൊടുകയില്‍ സൂരജ് മാധവ് (28) ആണ് പിടിയിലായത്. ജ്വല്ലറിയില്‍ നിന്നും ഒന്നര പവന്‍ ചെയിനെടുത്ത് വീട്ടില്‍ അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞശേഷം കടയിലെ സെയില്‍സ് മാനേജയും കൊണ്ട് വീടുവരെ പോയ പ്രതി തുടര്‍ന്ന് എ.ടി.എമ്മിലാണ് പണമെന്ന് പറഞ്ഞ് പോകുകയും രക്ഷപ്പെടുകയുമായിരുന്നു.
തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍
പയ്യോളി: തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി കരക്കെട്ടിന്റവിട ഫായിസ് (18), കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വരയ്ക്കുതാഴെ വീട്ടില്‍ അഫീല്‍ (31) എന്നിവരാണ് പിടിയിലായത്. തിക്കോടിയിലെ കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. തെക്കേ പൂവഞ്ചാലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ എന്ന എഴുപതുകാരിയുടെ
കോഴിക്കോട് കമ്മത്തി ലൈനില്‍ പട്ടാപ്പകല്‍ ജ്വല്ലറിനിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കമ്മത്തി ലൈനിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി കെ.പി.സര്‍ഫാസ് അലി(22), കിഴക്കുംമുറി സ്വദേശി എം.എം.സുബീഷ്(29, പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി.അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പ്രണവും സുബീഷും തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരാണ്. സര്‍ഫാസ് മോഷണം നടന്ന കടയിലെ
കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍
കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി
കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം; പ്രതി പിടിയിൽ; ഒരു വർഷത്തിനിടെ മോഷ്ടിച്ചത് പതിനാലോളം വാഹനങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം. പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42 ) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട്
കൊയിലാണ്ടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ഠിച്ച സംഭവം; പ്രതി പിടിയിൽ
കൊയിലാണ്ടി: ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. കൊയിലാണ്ടി പഴയ സ്റ്റാന്റിനു പിറകിലുള്ള ഇ.ജയരാജിന്റെ ഉടമസ്ഥതയിലുള്ള ‘ജെയ് ‘ആര്‍ ജ്വല്ലറിയിലാണ് മോഷണം. ഷോപ്പിലെ അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ചതാലിലോക്കറ്റുകളാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടയില്‍ എത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി