Tag: Temple Festival

Total 7 Posts

മുചുകുന്നിന് ഇനി ആഘോഷത്തിന്റെ ആറ് നാളുകൾ; കോട്ട-കോവിലകം ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈവിധ്യമായ പരിപാടികളോടെയാണ് ഈ വർഷവും ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റ ദിവസമായ ഇന്ന് കലവറ നിറയ്ക്കൽ, അന്നദാനം, കോട്ടയകത്ത് നിന്ന് തണ്ടാന്റെ വരവും കൊടിമരവരവും, കോവിലകം ക്ഷേത്രത്തിൽ നിന്നും ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് തിടമ്പെഴുള്ളത്ത്‌, മാണിക്യം വിളി, കൊടിയേറ്റം എന്നിവ നടക്കും. മാർച്ച് പത്തിന് കോട്ടയിൽ ക്ഷേത്രത്തിൽ

നാടിന് ഇനി ഉത്സവ നാളുകൾ; വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുവാതിരക്കളി അരങ്ങേറി. ആധ്യാത്മിക പ്രഭാഷണം, ഗാനമേള, മെലഡി കരോക്കെ ഗാനമേള, നാട്ടരങ്ങ്, മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക, സംഗീത നൃത്ത പരിപാടികൾ, പൊതുജന വിയ്യൂരപ്പൻ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റൽ, കുട വരവ്, നിവേദ്യം

ഇനി ഉത്സവാഘോഷങ്ങളുടെ ദിനങ്ങള്‍; വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. എല്ലാ ദിവസവും രാവിലെ ശീവേലി എഴുന്നള്ളിപ്പും രാത്രി ഗാനങ്ങളും നൃത്തനൃത്യങ്ങളും അധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ദേവി ഗാനങ്ങളും വിവിധ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. 18 ന് മെഗാ തിരുവാതിര അരങ്ങേറും. 21 ന് വലിയ വിളക്കും തായമ്പകയും പഞ്ചാരിമേളത്തോടെയുള്ള

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിനു കൊടിയേറി; ജനുവരി 12ന് ആറാട്ട്

ചിങ്ങപുരം: കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിനു കൊടിയേറി. തന്ത്രി ഏറാഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി പുറമേരി പട്വം ഇല്ലം സന്തോഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ഇന്ന് കാഴ്ചശീവേലി, ആശാ സുരേഷിന്റെ സോപാനസംഗീതം, സന്ധ്യ വിളക്ക്, തായമ്പക എന്നിവയുണ്ടായിരിക്കും. നാളെയാണ് ചെറിയ വിളക്ക്. പത്തിന് വലിയ വിളക്ക്. 11 ന് പള്ളിവേട്ട. മൂന്നു മണി മുതല്‍

കൊരയങ്ങാട് തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതിമഹോത്സവം ജനുവരി 27 മുതല്‍; ചടങ്ങുകള്‍ അറിയാം

കൊയിലാണ്ടി: കൊരയങ്ങാട് തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഗുരുതിമഹോല്‍സവം ജനുവരി 27, 28, 29, തിയ്യതികളില്‍ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 27 ന് ശുദ്ധികലശവും തുടര്‍ന്ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണ പതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. കലവറ നിറയ്ക്കല്‍, വൈകിട്ട് ദീപാരാധന, രാത്രി

ഓട്ടം തുള്ളലും നൃത്തനൃത്യങ്ങളും കാണാം, ഒപ്പം സംഗീതാര്‍ച്ചനയും; അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: അരിക്കുളം മാവട്ട് നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പലില്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി മാഠമന ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെയാണ് മഹോത്സവം. ഡിസംബര്‍ 28ന് സര്‍പ്പബലിയും നൃത്തനൃത്ത്യങ്ങളും നടക്കും. ഡിസംബര്‍ 29 ന് ഗാനമേളയും ഡിസംബര്‍

വൈകുന്നേരം അഞ്ച് മണിക്ക് പ്രക്കൂഴം ചടങ്ങോടെ സമാരംഭം, വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കലാപരിപാടികളും ആധ്യാത്മിക പരിപാടികളും; ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും

തിക്കോടി: പ്രശസ്തമായ ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടന്നുന്ന പ്രാക്കൂഴം എന്ന ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുക. 5:30 ന് കീഴൂർ മഹാശിവ ക്ഷേത്രത്തിലേക്ക് കൊങ്ങന്നൂരിൽ നിന്ന് എഴുന്നള്ളത്ത് പുറപ്പെടും. രണ്ടാം ദിവസമായ ഡിസംബർ 17 ശനിയാഴ്ച മുതൽ എല്ലാ ഉത്സവ വിളക്ക് ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികളും