Tag: temperature
സംസ്ഥാനത്ത് ചൂട് ഇനിയും കൂടും, രണ്ട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം, പാലക്കാട് ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍
നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; കോഴിക്കോട് അടക്കമുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ചവരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനില വര്‍ധനവുണ്ടായേക്കാം. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്കി. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍
താപനില രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയരാന്‍ സാധ്യത; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും; കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: താപനില ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കോഴിക്കോട് അടക്കമുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്. കേരളത്തില്‍ വീണ്ടും താപനില വര്‍ധനവ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും കോട്ടയത്ത് 35 ഡിഗ്രിവരെയാവാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. ഉയര്‍ന്ന