Tag: T T Ismail

Total 4 Posts

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; ജനറല്‍ സെക്രട്ടറിയായി കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിൽ

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഉൾപ്പെട്ട പുതിയ ഭാരവാഹികള്‍ ഇനി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയെ നയിക്കും.എം.എ റസാഖ് മാസ്റ്റര്‍ ആണ് പ്രസിഡന്റ്. കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിലിനെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറർ. കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, പി.

ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തണമെന്ന് കൊയിലാണ്ടിയിൽ നടന്ന വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം 

കൊയിലാണ്ടി: പഠനമികവിലും വിജയശതമാനത്തിലും വളരെ നന്നായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ നിലവാരം കാലാനുസൃതമായി ഉയരേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കൊയിലാണ്ടി മുജാഹിദ് സെന്ററിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് നേതാവും മുൻ പി.എസ്.സി അംഗവുമായ ടി.ടി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ്

‘കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ ചെയര്‍മാനായതിനാലാണ് ബി.ജെ.പിയുമായി വേദി പങ്കിട്ടത്’; വിശദീകരണവുമായി ടി.ടി ഇസ്മയില്‍

കൊയിലാണ്ടി: കെ റെയില്‍ വിരുദ്ധ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലക്കാണ് ബി.ജെ.പിയുമായി വേദി പങ്കിട്ടതെന്ന് മുസ്ലീം ലീഗ് നേതാവ് ടി.ടി ഇസ്മയില്‍. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയ്ക്ക് വെങ്ങളം കാട്ടില്‍പ്പീടികയില്‍ നല്‍കിയ സ്വീകരണത്തില്‍ ടി.ടി ഇസ്മയില്‍ പങ്കെടുക്കുകയും പ്രവര്‍ത്തകര്‍ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി വേദി പങ്കിട്ട സംഭവം വിവാദമായതോടെയാണ്

ടി.ടി ഇസ്മയിലിന് ബിജെപി വേദിയില്‍ പൊന്നാട; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം (വീഡിയോ കാണാം)

കൊയിലാണ്ടി: ലീഗ് നേതാവ് ടി.ടി ഇസ്മയിലിന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ കെ റെയില്‍വിരുദ്ധ പദയാത്ര