Tag: robbery

Total 16 Posts

ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ചു; വാകയാട് സ്വദേശിയായ യുവാവ് റിമാൻഡിൽ

ബാലുശ്ശേരി: വാകയാടുള്ള ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിൽ. വാകയാട് ചോലമലയില്‍ അബിനീഷിനെ (32) ആണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. വാകയാട് തോട്ടത്തിന്‍ചാലില്‍ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് നിലവിളക്കുകളും ഓട്ടുചെമ്പ്, ഉരുളി എന്നിവ മോഷണം പോയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് പുറമേ വാകയാട്

ചെങ്ങോട്ടുകാവ് സ്വദേശിയെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവര്‍ന്ന സംഭവം: പ്രതികള്‍ പിടിയില്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസില്‍ യാസര്‍ എന്ന ചിപ്പു (32), എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (22) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ഈമാസം പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കോഴിക്കോട് ഹെഡ്

അത്തോളിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാർ

അത്തോളി: അത്തോളിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പാലോറത്ത്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മോഷ്ടിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെയാണ് പരിസരവാസികൾ ചേർന്ന് പിടികൂടിയത്. ആസാം സ്വദേശി ജുനറാം ബര്‍വ (27) യാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന ശേഷം

കൊരയങ്ങാട് സ്വദേശിയുടെ വീട്ടിൽ മോഷണം; പതിനായിരം രൂപയോളം വിലവരുന്ന അലങ്കാര മത്സ്യങ്ങൾ നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ വീട്ടിൽ കയറി അലങ്കാര മൽസ്യങ്ങൾ മോഷ്ടിച്ചു. കൊരയങ്ങാട് അമ്പാടി റോഡിലെ ഇല്ലത്ത് പ്രേമദാസൻ്റെ വീട്ടിലാണ് മോഷണം സംഭവിച്ചത്. അക്വേറിയത്തിലുണ്ടായിരുന്ന മത്സ്യങ്ങളാണ് മോഷണം പോയത്. ഏകദേശം പതിനായിരം രൂപയോളം വിലവരുന്നതാണ് മത്സ്യങ്ങളാണ് നഷ്ടമായത്. ഇതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അമ്പാടി റോഡിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ

കോഴിക്കോട് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി കവർച്ച; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതികളെയും യുവാക്കളെയും ആക്രമിച്ചു ഭീഷണിപ്പെടുത്തി 17000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസ്സുമാണ് കവർന്നത്. കേസിലെ പ്രതികളായ ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടിൽ

ആക്രി പെറുക്കാനെന്ന വ്യാജേനെ രാവിലെ വീടുകൾ കണ്ടു വയ്ക്കും; രാത്രി മോഷണം; കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു സ്ത്രീകൾ പിടിയിൽ

കോഴിക്കോട്: ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങി നടന്നു വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു പേരാണ് പിടിയിലായത്. അടച്ചിട്ട വീട്ടിൽ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ്