Tag: road inauguration

Total 7 Posts

പുനർനിർമിച്ച പേരാമ്പ്ര മേയന മീത്തൽ – കായൽ മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പുനർനിർമിച്ച മേയന മീത്തൽ -കായൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്‌ എൻ.പി ബാബു റോഡ് നാടിന് സമര്‍പ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശാരദ പട്ടേരികണ്ടി അദ്ധ്യക്ഷത വഹിച്ചു. 7 ലക്ഷം രൂപയാണ് അടങ്കൽ റോഡ് നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂർ: നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് വികസനസമിതി കൺവീനർ ശശിധരൻ കാരണത്തിൽ, രജീഷ് ഇ, കെ.പി മൊയ്തീൻ

കോൺക്രീറ്റ് ചെയ്ത മേപ്പയൂർ കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കോൺക്രീറ്റ് ചെയ്ത കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡിന്റെ ഉദ്ഘാടനം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ്

മേപ്പയ്യൂർ മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം

മേപ്പയ്യൂർ: മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ അധ്യക്ഷനായി. വാർഡ് മെമ്പര്‍ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ,

യാത്രാദുരിതത്തിന് അറുതി; മേപ്പയൂർ നിടുംമ്പൊയിൽ തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നവീകരിച്ച തെക്കേടത്ത് കനാൽ നൊട്ടിയിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്‌. ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി

ഇനി യാത്രകള്‍ എളുപ്പം; മേപ്പയൂർ കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത കല്ലങ്കി അരിക്കാൻ ചാലിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 2023 – 24 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്‌. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ ലീല അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് വികസന സമിതി കൺവീനർ

ധീര ഫയർമാൻന്റെ സ്മരണയ്ക്കുമുമ്പിൽ ജൻമനാടിന്റെ സമർപ്പണം; പുറക്കാട് അരിമ്പൂർമുക്ക് – കല്ലക്കുനി റോഡ് ഇനി ‘ഫയർമാൻ ജാഫർ റോഡ്’

തിക്കോടി:  വ്യത്യസ്തമായി തിക്കോടി പഞ്ചായത്തിലെ പുറക്കാട് അരിമ്പൂർമുക്ക് കല്ലടക്കുനി റോഡ് ഉദ്ഘാടനം. കിണർ ഇടിഞ്ഞു മണ്ണിനടിയിൽപെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടയിൽ മരണപ്പെട്ട ധീര ഫയർമാൻ പുറക്കാട് മുല്ലതുരുത്തി ജാഫറിന്റെ സ്മരണാര്‍ഥം ‘ഫയർമാൻ ജാഫർ റോഡ്’ എന്ന് നാമകരണം ചെയ്ത റോഡ് എംഎല്‍എ കാനത്തിൽ ജമീല ചൊവ്വാഴ്ച രാവിലെ നാടിന് സമര്‍പ്പിച്ചു. ജാഫറിനോടുള്ള ആദരസൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര്