Tag: republic day

Total 4 Posts

‘രാഷ്ട്രബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വരണം’; വിപുലമായ പരിപാടികളോടെ കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

കൊയിലാണ്ടി: ‘രാഷ്ട്ര ബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വന്നാൽ മാത്രമേ രാഷ്ട്രകടമകൾ നിർവ്വഹിക്കുന്ന സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്ന്‌ ഭാരതീയ പുർവ്വ സൈനിക് സേവാ പരിഷത്ത് മുൻ അഖിലേന്ത്യാ സെക്രട്ടറി മുരളിധര ഗോപാൽ ശ്രീ ഗുരുജി. കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ

റിപ്പബ്ലിക് ദിനം പ്രൗഢമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയൻ; ശ്രദ്ധേയമായി റിവിറ്റ്ലൈസിയ

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡന്റ്സ് യൂണിയന്റെ റിപ്പബ്ലിക് ദിനാഘോഷം ‘റിവിറ്റ്ലൈസിയ’ ശ്രദ്ധേയമായി. മർകസ് അലുംനി പ്രസിഡന്റ് സി.പി.ഉബൈദുല്ല സഖാഫി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വികരായ രാഷ്ട്രശിൽപികളുടെ മാർഗമാണ് ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും എല്ലാവിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ

ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡില്‍ കൊയിലാണ്ടിയും; 21 ഗണ്‍ സല്യൂട്ടിന്റെ ഭാഗമായി രണ്ട് കൊയിലാണ്ടിക്കാര്‍, ആദ്യ വെടിയുതിര്‍ത്തത് കൊല്ലം സ്വദേശി- വീഡിയോ

കൊയിലാണ്ടി: റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡിന് തുടക്കം കുറിച്ച് കൊണ്ടുള്ള സൈന്യത്തിന്റെ 21 ഗണ്‍ സല്യൂട്ടില്‍ പങ്കാളികളായി രണ്ട് കൊയിലാണ്ടിക്കാരും. കൊയിലാണ്ടി കൊല്ലം സ്വദേശി ആനപ്പടിക്കല്‍ രതീഷ്, ഉള്ളിയേരി സ്വദേശി പുത്തഞ്ചേരിയില്‍ സ്മിതേഷ് എന്നീ സൈനികരാണ് പങ്കെടുത്തത്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ 10.30 ന് ദേശീയ ഗാനം ആലപിക്കുമ്പോഴാണ്

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കൊയിലാണ്ടി നഗരസഭയില്‍ രാവിലെ എട്ടരയോടെ പതാക ഉയര്‍ത്തും

കൊയിലാണ്ടി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനമാഘോഷിക്കാനുള്ള ഒരുക്കങ്ങളില്‍ കൊയിലാണ്ടിയും. രാവിലെ എട്ടരയ്ക്ക് നഗരസഭയില്‍ ദേശീയപതാക ഉയര്‍ത്തും. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാടാണ് പതാക ഉയര്‍ത്തുന്നത്. സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന്