Tag: Ration Shops
’11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഹരിക്കുക’; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ കടകളടച്ച് പ്രതിഷേധിക്കും
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബര്‍ 11ന് സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഓണ കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുക തുടങ്ങിയ
ആ വാർത്ത തെറ്റ്; ജൂൺ മാസത്തെ റേഷൻ വാങ്ങാനുള്ള സമയ പരിധി അവസാനിച്ചു
കൊയിലാണ്ടി: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം അവസാനിച്ചു. റേഷൻ വാങ്ങാത്തവർക്കായി ജൂലെെ മൂന്ന് വരെ വിതരണം തുടരമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതാമാണെന്ന് ജില്ലാ സപ്ലെെ ഓഫീസർ ലത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവിലെ തീരുമാന പ്രകാരം ജൂലെെ ഒന്നുവരെ റേഷൻ വിതരണം ചെയ്യാമെന്ന നിർദേശമാണ് ലഭിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മാസവസാനം
വീട്ടിലേക്ക് മണ്ണെണ്ണ വാങ്ങണ്ടേ…? ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള റേഷൻ മണ്ണെണ്ണ വിതരണത്തിന്റെ വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം 6 ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുന്നതാണെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു. English Summary / Content
വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം
കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം തിങ്കളാഴ്ച നടന്നു. സി.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കുക, മാസത്തെ വിതരണത്തിനായി പൂർണമായ അലോട്ട്മെന്റ് പൂർണ്ണമായി തന്നെ അനുവദിക്കുക, റേഷൻ കടകളിലൂടെ 90 ശതമാനം
തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ക്ക് പുതിയ സമയക്രമം; വിശദമായി അറിയാം
കോഴിക്കോട്: ഇ-പോസ് മെഷീന്‍ തകരാര്‍ പരിഹരിക്കാനും റേഷന്‍ വിതരണം സുഗമമാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ റേഷന്‍ കടകളുടെ സമയക്രമീകരണം തുടരുന്നു. ഡിസംബര്‍ അഞ്ച് മുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി. ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ അഞ്ചാം തിയ്യതി മുതല്‍ 10 വരെയും