Tag: Rain
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; ഓഗസ്റ്റ് മാസത്തെ ആദ്യ മുന്നറിയിപ്പില്‍ കോഴിക്കോട് യെല്ലോ അലര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ മഴ വീണ്ടും ശക്തമായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ മഴ മുന്നറിയിപ്പില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് അടക്കം അഞ്ച് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍
ഇന്നും പെരുമഴ; കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മഴ കനത്തതോടെ മൂന്ന് ജില്ലകളിൽ ഇന്ന്
മഴ കനക്കും; കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസം യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്കും – -വടക്കൻ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യൂന മർദ്ദം നിലനിൽക്കുന്നു. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയൊരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്
‘കല്യാ കല്യാ കൂയ്, ചക്കേം മാങ്ങേം ഇങ്ങ് ഇട്ടൂട്’; സമൃദ്ധിയുടെ പ്രതിരൂപമായ കലിയൻ, വിനാശങ്ങളുടെ പ്രതിരൂപമായ കലിച്ചി: ഉത്തരമലബാറിന്റെ തനത് ആഘോഷത്തെ അടുത്തറിയാം (വീഡിയോ)
കൃഷിയുമായി ബന്ധപ്പെട്ട ഒരു ആചാരമോ അനുഷ്ഠാനമോ ആഘോഷമോ ആണ് കലിയൻ. ഉത്തരമലബാറിലാണ് ഈ ചടങ്ങ് പ്രധാനമായുംനടക്കുന്നത്. മിഥുന മാസത്തിന്റെ അവസാന ദിവസം വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ സന്ധ്യ കഴിയുന്നതോടെ അവസാനിക്കും. സമൃദ്ധിയുടെ പ്രതിരൂപമയാണ് കലിയനെ കാണുന്നത്. ആഘോഷങ്ങളും വിവാഹങ്ങളും ഉത്സവങ്ങളും കൊണ്ട് ആഹ്ളാദകരമായിരുന്ന ഒരു കാലത്തിന് വിടപറയുകയാണ് കലിയൻ ആഘോഷത്തോടെ ചെയ്യുന്നത്. ചക്കയും മാങ്ങയും ചേമ്പും
മഴ വീണ്ടും കനക്കുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ജില്ലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച്ച കാസര്‍ഗോഡ് ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച്ച കോഴിക്കോടിന് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത; കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച്ച കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കും. കോഴിക്കോടിന് പുറമെ നാളെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍
മഴക്കെടുതിയിൽ നാട്, കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നാശ നഷ്ടം; ക്യാമ്പുകൾ കുറഞ്ഞു
കൊയിലാണ്ടി: ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കടിയങ്ങാട് ഉൾപ്പെടെ ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 129 പേരാണുള്ളത്. വടകര താലൂക്കിൽ കഴിഞ്ഞ ദിവസം ചോറോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലഞ്ഞേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ഗവ.
ജില്ലയില്‍ കനത്തമഴ; രണ്ട് ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു, കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം
കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പലയിടത്തും വ്യാപകനാശം. കായണ്ണ വില്ലേജ് കരികണ്ടന്‍പാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാഴയില്‍ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളില്‍
നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)
പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍