Tag: PRD RELEASE

Total 33 Posts

മെഡിക്കൽ/എഞ്ചീനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് വിഷൻ പദ്ധതി പ്രകാരം ധനസഹായം: വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. യോഗത്തിൽ പങ്കെടുക്കണം ജില്ലാ കേരളോത്സവത്തിൽ അത്ലറ്റിക്സ്, ഗെയിംസ്, കളരിപ്പയറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടിയവരുടെ യോഗം ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ജലവിതരണം മുടങ്ങും കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജല വിതരണ പൈപ്പില്‍ ബാലമന്ദിരം ബ്രാഞ്ച് ലൈനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഡിസംബര്‍ 23 , 24 ദിവസങ്ങളില്‍ മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, ബാലമന്ദിരം, പുതിയറ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ കരാര്‍ നിയമനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു അവന്റ് ഗ്രേഡ് സെക്കന്റിന്റെ നേതൃത്വത്തില്‍ ലിംഗപദവിയും നേതൃത്വവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ വ്യത്യസ്ത കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിന് മലപ്പുറം, വയനാട്, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കോളേജുകളില്‍ നിന്ന് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിലാണ് പരിപാടി. രജിസ്ട്രേഷന്‍ നടപടികള്‍

ജെന്റർ അവയർനസ്സ് പ്രോഗ്രാമിലെ കലാപ്രകടനങ്ങൾക്കായി കോളേജ് വിദ്യാർത്ഥികളായ മത്സരാർത്ഥികളെ ക്ഷണിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ടെണ്ടര്‍ ക്ഷണിച്ചു ഐ.സിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30-ആണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങൾക്ക്: 0495 2461197 ഐ സി ഡി എസ് അർബൻ 4

ജല ജീവൻ മിഷനിലെ വിവിധ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കേരള സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസിന് ഫോൺ നമ്പർ ലഭിച്ചു ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാം കേരള സ്കൂൾ കലോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസിന് ഫോൺ കണക്ഷൻ ലഭിച്ചു. 0495 2921800 എന്ന നമ്പറിൽ ഇനിമുതൽ ബന്ധപ്പെടാവുന്നതാണ്. മാനാഞ്ചിറയിൽ

തൊഴിൽ തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരമുണ്ട്, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വാഹന ഗതാഗത നിയന്ത്രണം മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി

ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/12/2022) 

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു നെഹ്‌റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന്‍ എന്നിവയാണ്

ബേപ്പൂര്‍ ഫെസ്റ്റ് പ്രചാരണത്തോട് അനുബന്ധിച്ച് റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പരിശീലന ക്ലാസ് വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കൂണ്‍കൃഷി, മത്സ്യകൃഷി, അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്‍ഗ്ഗ സംസ്‌ക്കരണം, തേനീച്ച കൃഷി, ചക്കയുടെ സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23,24,26,27,28,29,30 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ വേങ്ങേരി കാര്‍ഷിക മൊത്ത

തൊഴിൽ അന്വേഷിക്കുകയാണോ? ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഫാം ടൂറിസം പദ്ധതിയ്ക്ക് പേരും ലോഗോയും ക്ഷണിക്കുന്നു ജില്ലാ പഞ്ചായത്തും കൊടുവളളി ബ്ലോക്ക് പഞ്ചായത്തും മലയോര മേഖലയിലെ 5 പഞ്ചായത്തുകളും ചേര്‍ന്ന് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയ്ക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. കൊടുവളളി ബ്ലോക്ക് ഓഫീസിലാണ് പേരും ലോഗോയും

വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന 2022-23 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല കുള നിര്‍മ്മാണം, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ബയോ ഫ്ലോക്ക്, മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും, ത്രീവീലറും ഐസ് ബോക്‌സും, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്