Tag: PRD
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/06/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 16 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളോടെ പ്രിൻസിപ്പളിന്റെ
ഐ.എച്ച്.ആര്.ഡി കോളേജുകളില് ഡിഗ്രി പ്രവേശനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (06/06/23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം മൂന്നാം പട്ടയമേള ജൂൺ 12ന് സംസ്ഥാന സർക്കാരിന്റെ മൂന്നാം പട്ടയമേള ജില്ലയിൽ ജൂൺ 12 ന് രാവിലെ 9:30 ന് ജൂബിലി ഹാളിൽ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി
മുയലിനെ വളർത്താൻ ആഗ്രഹമുണ്ടോ? മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നടത്തുന്നു, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. താത്കാലിക ഒഴിവ് നെയ്യാർ ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റിവ് മാനേജ്മെന്റിൽ (കിക്മ) സെക്യൂരിറ്റി ഗാർഡിൻ്റെ (എക്സ് സർവീസ്മെൻ) താത്കാലിക ഒഴിവുണ്ട്. ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക് – ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണെന്ന് ഡയറക്ടർ
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി
മീഞ്ചന്ത മുതൽ രാമനാട്ടുകര വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (04/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ആട് വളർത്തൽ പരിശീലനം മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മെയ് 12ന് രാവിലെ 10.00 മുതൽ വൈകീട്ട് നാല് മണി വരെ ആട് വളർത്തലിൽ പരിശീലനം നൽകും. താല്പര്യമുള്ളവർ 9188522713, 0491 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ
ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. കൂടുതൽ വിവരങ്ങൾക്ക് : 8590539062,9526415698. ലേലം ചെയ്യുന്നു കോഴിക്കോട് സിറ്റി ബേപ്പൂർ തീരദേശ
തീരജനതയുടെ പ്രശ്നങ്ങൾ കേൾക്കാനായി തീരസദസ്സുകൾ സംഘടിപ്പിക്കുന്നു, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സൗജന്യ പരിശീലനം ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഏപ്രിൽ 29 ന് സൗജന്യ കെ-മാറ്റ് പരിശീലനം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446068080 എന്ന നമ്പറിൽ ബന്ധപ്പെടണം. ക്വട്ടേഷൻ ക്ഷണിച്ചു ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുടെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അഡ്മിഷൻ ആരംഭിച്ചു അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലാണ് കോഴ്സ് നടത്തുന്നത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 13100/- രൂപയാണ് ഫീസ്. യോഗ്യത : പ്ലസ് ടു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫിറ്റ്നസ് ട്രൈനർ,
വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വിമുക്തഭട സംഗമം മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും. മേൽവിഭാഗത്തിലെ വ്യക്തികൾക്ക് അവരുടെ വിവിധ പ്രശ്നങ്ങൾ സൈനിക അധികാരികൾക്ക് മുൻപാകെ
കുടുംബശ്രീയുടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/04/2023)
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ലേലം ചെയ്യുന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുന്ദമംഗലം കാര്യാലയത്തിനു കീഴിൽ പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 10 മരങ്ങൾ ( മാവ്, കാഞ്ഞിരം,മുള്ളുവേങ്ങ, ആൽമരം,പൂമരം) ഏപ്രിൽ 19 ന് രാവിലെ 11 മണിക്ക് മഞ്ഞൊടി അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ