Tag: online fraud
ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വാഗ്ദാനം; നാദാപുരം പേരോട് സ്വദേശിനിക്ക് നഷ്ടമായത് പതിനേഴര ലക്ഷം
നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എൻ ജ്യോതിക്കാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 12 തവണകളിലായി ബാങ്ക് ഇടപാട് നടത്തി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 17,55, 780 രൂപ നഷ്ടമായതായാണ് പരാതിയിൽ
ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം
കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന
വട്ടോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു, പിന്നീട് നടന്നത് ലക്ഷങ്ങളുടെ ഇടപാട്; വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള തട്ടിപ്പിന്റെ ഞെട്ടലില്‍ കോഴിക്കോട്
കോഴിക്കോട്: വിദ്യാര്‍ത്ഥികളെ കരുവാക്കി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുമായി അന്തര്‍സംസ്ഥാന സംഘം. വട്ടോളി സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയിട്ടുണ്ട്. വട്ടോളി
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങി കോഴിക്കോട് സ്വദേശി; നഷ്ടമായത് അന്‍പത് ലക്ഷം രൂപ; പണം തട്ടിയതിനു ശേഷം സൈറ്റ് അപ്രത്യക്ഷമായി
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ട്ടപ്പെട്ട് കോഴിക്കോട് സ്വദേശി. അന്‍പത് ലക്ഷം രൂപയാണ് കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ഓണ്‍ലൈന്‍ ട്രേഡിങില്‍ ചതിയില്‍ കുടുങ്ങിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം ഇനി പണം കിട്ടില്ലെന്ന് മനസ്സിലായതോടെ സൈറ്റ് അപ്രത്യക്ഷമാവുകയായിരുന്നു. പണം നഷ്ടമായതോടെ മനു സൈബര്‍ സെല്ലില്‍ പരാതി