Tag: obituary

Total 1500 Posts

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് മക്കാട്ട് രാജന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കൂനംവള്ളിക്കാവ് മക്കാട്ട് രാജന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. അമ്മ: പെണ്ണൂട്ടി. അച്ഛന്‍: പരേതനായ ഗോപാലന്‍. ഭാര്യ: സുജാത. മക്കള്‍: ഹര്‍ഷ, അഹല്യ. മരുമക്കള്‍: ലിബിന്‍ (തിക്കോടി), വിപിന്‍ (മഞ്ഞക്കുളം). സഹോദരി: ദേവി.

അരിക്കുളം കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു

അരിക്കുളം: കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: ഭാര്‍ഗവി, ശാരദ. സഹോദരങ്ങള്‍: കല്ല്യാണി കുട്ടിയമ്മ. മാധവിക്കുട്ടിയമ്മ. പരേതരായ കരുണാകരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പെരുവട്ടൂര്‍), പരേതനായ ഉണ്ണിക്കൃഷ്ണന്‍ (കുറുവങ്ങാട്).  

ഉംറ കര്‍മത്തിനെത്തിയ കോഴിക്കോട് സ്വദേശിനിയായ പതിനേഴുകാരി ജിദ്ദയില്‍ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ

കോഴിക്കോട്: ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി ജിദ്ദയില്‍ അന്തരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി പടന്നയില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകള്‍ നജാ ഫാത്തിമ(17) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി ഉംറക്കെത്തിയത്. ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു. ഇവിടെ വച്ച്

സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. മുപ്പത്തിനാല് വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടി.വി ചാനലില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെയാണ് സീരിയല്‍ രംഗത്ത് തുടക്കം കുറിച്ചത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങി ഇരുപത്തിരണ്ടിലധികം

പുളിയഞ്ചേരി കന്മനതാഴെ ശാരദ അന്തരിച്ചു

പുളിയഞ്ചേരി: കന്മനതാഴ ശാരദ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്:കുഞ്ഞിക്കണ്ണന്‍. മക്കള്‍: വിജി, അജീഷ്. മരുമക്കള്‍: ജിജേഷ്, അനുഷ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പരേതയായ നാരായണി.

ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി എന്‍.വി.മീനാക്ഷി അമ്മ അന്തരിച്ചു

ചെങ്ങോട്ടുകാവ്: എടക്കുളം പുതിയോട്ടുംകണ്ടി എന്‍.വി.മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ റിട്ടയേഡ് അധ്യാപകന്‍ കെ.പത്മനാഭന്‍ കിടാവ്. മക്കള്‍: ഭവാനി, ശ്രീനിവാസന്‍ (ഗോദറേജ്), രാധാകൃഷ്ണന്‍ (മെക്കാനിക്), രാമചന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ബിന്ദു. മരുമക്കള്‍: ടി.എന്‍.ദാമേദരന്‍ നായര്‍, (സിന്‍ഡികേറ്റ് ബാങ്ക്) ജയലക്ഷ്മി, ഷീബ സജിത, രാധാകൃഷ്ണന്‍.എം.പി (പെന്‍ഷനര്‍). സഹോദരങ്ങള്‍: മാധവിഅമ്മ, ദാമോദരന്‍നായര്‍, രാഘവന്‍ നായര്‍, ഗോപാലന്‍ നായര്‍,

മാവിളിച്ചിക്കണ്ടി റസാഖ് മാടാക്കര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് മാടാക്കര സ്വദേശി മാവിളിച്ചിക്കണ്ടി റസാഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അന്‍പത് വയസായിരുന്നു. കൊയിലാണ്ടിയില്‍ കാറ്ററിങ് നടത്തിവരികയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഹയറുന്നിസ. മക്കള്‍: സഹദ്, റിഷാന, നസ്‌റുദ്ദീന്‍, ശഹീദ്. ഖബറടക്കം വൈകുന്നേരം 5.30ന് മാടാക്കര ജുമാമസ്ജിദില്‍ നടക്കും.  

പെരുവട്ടൂര്‍ നമ്പ്രത്തുകണ്ടി താഴെ സുധീര്‍ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ നമ്പ്രത്തുകണ്ടി താഴെ സുധീര്‍ അന്തരിച്ചു. അന്‍പത് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: പരേതയായ ദേവി. ഭാര്യ: സുധ (അംഗനവാടി വര്‍ക്കര്‍ പന്തലായനി). സഹോദരങ്ങള്‍: സുജാത, സുഷമ, സുഗതന്‍, സുനില്‍കുമാര്‍(ഖത്തര്‍), സുരേഷ് (ഖത്തര്‍), സുബിത. സഞ്ചയനം: വെള്ളിയാഴ്ച.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, വനിതാ സഹകരണ സംഘം റിട്ട. ജീവനക്കാരിയുമായ കരിന്തോറമ്മല്‍ കെ.സുലോചന അന്തരിച്ചു

ഏകരൂര്‍: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും ഉണ്ണികുളം വനിതാ സഹകരണ സംഘം(ഇയ്യാട്)റിട്ട. ജീവനക്കാരിയുമായ കരിന്തോറമ്മല്‍ കെ.സുലോചന അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: രവീന്ദ്രന്‍ കരിന്തോറ. അച്ഛന്‍: കിഴക്കയില്‍ പി.കണാരന്‍(കെ.പി.എസ് ബസ് ഉടമ). അമ്മ പരേതയായ തിരുമാല. മക്കള്‍: ജിജിത്ത് ലാല്‍ (സി.ആര്‍പി.എഫ്), ജീന(മൂലാട്). മരുമക്കള്‍: രമ്യ(അധ്യാപിക), ലിജീഷ്(ആര്‍മി). സഹോദരങ്ങള്‍: ഷൈനി(അധ്യാപിക, ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ബാലുശ്ശേരി),

താമരശ്ശേരിയില്‍ ഇരുപത്തിയാറുകാരന്‍ മരിച്ച നിലയില്‍

താമരശ്ശേരി: ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ഷിബില്‍ ലാല്‍ ആണ് മരണപ്പെട്ടത്. ഇരുപത്തിയാറ് വയസായിരുന്നു. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അച്ഛന്‍: ബാലന്‍. അമ്മ: ശ്യാമള. സഹോദരങ്ങള്‍: