Tag: obituary
കൊല്ലം അക്ലികുന്നത്ത് കല്ല്യാണി അന്തരിച്ചു
കൊല്ലം: അക്ലികുന്നത്ത് കല്ല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊല്ലം ചൈതന്യ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗവും നഗരേശ്വരം ശിവക്ഷേത്ര മാതൃ സമിതിയംഗവുമായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ ആശാരി. മക്കള്‍: ബിനീഷ് കുമാര്‍, ബിന്ദു. മരുമക്കള്‍: ഗിരീഷ്, സിന്ധു.
നടേരി പിലാതോട്ടത്തില്‍ ദേവകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: നടേരി പിലാതോട്ടത്തില്‍ ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ കാവുംവട്ടം യു.പി. സ്‌കൂള്‍) മക്കള്‍: പ്രേമരാജ് (ടയര്‍ വര്‍ക്‌സ് തളിപ്പറമ്പ്), പരേതയായ പത്മിനി, കമല. മരുമക്കള്‍: സജീവന്‍, രാജന്‍ മേലൂര്‍, ശാരദ മുചുകുന്ന്. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ചേനായിയിലെ പഴയകാല വ്യാപാരി കടിയങ്ങാട് മാക്കൂല്‍ കെ.വി മൊയ്ദു കൈപ്രം അന്തരിച്ചു
കടിയങ്ങാട്: ചേനായിയിലെ പഴയകാല വ്യാപാരി കടിയങ്ങാട് മാക്കൂല്‍ താമസിക്കും കെ.വി.മൊയ്ദു കൈപ്രം അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ഫാത്തിമ കണ്ടിയില്‍. മക്കള്‍: ഫൈസല്‍, നജ്മ, നസീമ. മരുമക്കള്‍: സമീറ പുല്ല്യോട്ട്, അസീസ് പച്ചിലക്കാട്ട്, ഖാസിം നെല്ലിയുള്ളതില്‍ പാലേരി. ഉപ്പ: പരേതനായ കെ.വി.സൂപ്പി ഹാജി. ഉമ്മ: കദീജ.കെ.വി. സഹോദരങ്ങള്‍: കെ.വി.കുഞ്ഞബ്ദുള്ള ഹാജി, അമ്മദ്, ഇബ്രാഹിം, അന്ത്രു, ഹമീദ്,
അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ നോച്ചൂളി മീത്തല്‍ മോനൂട്ടന്‍ (അഖില്‍) അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ബഗിഷ. മകള്‍: വാമിക. അച്ഛന്‍: കുഞ്ഞിരാമന്‍. അമ്മ: ഗീത. സഹോദരങ്ങള്‍: രഗീഷ്, മിഥുന്‍.
കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ചെറുക്കാട് പുതിയിടത്ത് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
ചെറുക്കാട്: തോട്ടുപുറത്ത് താമസിക്കും പുതിയെടത്ത് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസായിരുന്നു. ഭാര്യ: കല്ല്യാണിക്കുട്ടിയമ്മ. മക്കള്‍: ജയരാജന്‍ (റിട്ടയേര്‍ഡ് സെക്രട്ടറി കോട്ടൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), രജനി (റിട്ടയേഡ് ഹെഡ്മിസ്ട്രസ് എം.സി.എല്‍.പി സ്‌കൂള്‍ കോളിക്കടവ്), ജഗദീശന്‍ (ദേശ സേവാ എ.യു.പി സ്‌കൂള്‍ കുറുമ്പൊയില്‍). മരുമക്കള്‍: പ്രേമരാജന്‍ മാസ്റ്റര്‍ (റിട്ടയര്‍ഡ് അധ്യാപകന്‍ കുന്നമംഗലം എ.യു.പി സ്‌കൂള്‍),
അത്തോളി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ ദുബായില്‍ വാഹനമിടിച്ച് മരിച്ചു
അത്തോളി: ദുബായിലുണ്ടായ വാഹനാപകടത്തില്‍ അത്തോളി സ്വദേശി മരിച്ചു. കൊങ്ങന്നൂര്‍ പേനമലയില്‍ ഷാജിയുടെ മകന്‍ ഉമ്മര്‍ ഫാറൂഖ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫുജിറ ഹൈവേയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഒരുമാസം മുമ്പാണ് ഉമ്മര്‍ ഫാറൂഖ് ദുബായില്‍ എത്തിയത്. മൃതദേഹം എംബാം
കോരപ്പുഴയില്‍ റെയില്‍വേ പാലത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് അവിടനല്ലൂര്‍ സ്വദേശി
കൊയിലാണ്ടി: കോരപ്പുഴ റെയില്‍വേ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അവിടനല്ലൂര്‍ സ്വദേശി ബിസ്മില്ല ബാവയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണിയാള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് അജ്മല്‍, ആയിഷ ബീവി.
ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
എടവണ്ണപ്പാറ: എടവണ്ണപ്പാറ ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. വെട്ടത്തൂര്‍ സ്വദേശിനി വളച്ചിട്ടിയില്‍ സന ഫാത്തിമ (17)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിയാര്‍ പുഴയിലെ മുട്ടിങ്ങല്‍ കടവില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. സനയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.
തുവ്വക്കോട് ഒഴുക്ക് പാറയില്‍ ബാലന്‍ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ഒഴുക്ക് പാറയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: ഒ.പി.ബൈജു, ലൈജു, അമൃത. മരുമക്കള്‍: അനുശ്രീ, സത്യന്‍, ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ഒ.പി ബാബു, ചന്ദ്രിക, ചന്ദ്രന്‍. സംസ്കാരം രാത്രി ഏഴ് മണിക്ക്.
നന്തി ബസാർ പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു
നന്തി ബസാർ: പുളിയന്താർ കുനി പുറമലയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: പരേതയായ പെണ്ണൂട്ടി. ഭാര്യ: സൗമിനി. മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു. മരുമക്കൾ: ബിനീഷ്, ( പുളിയഞ്ചേരി), അഞ്ജു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത (മേപ്പയ്യൂർ), രവീന്ദ്രൻ, സദാനന്ദൻ (മണിയൂർ), രാധിക (തച്ചൻകുന്ന്), സുരേഷ് (നടുവണ്ണൂർ).