ചേനായിയിലെ പഴയകാല വ്യാപാരി കടിയങ്ങാട് മാക്കൂല്‍ കെ.വി മൊയ്ദു കൈപ്രം അന്തരിച്ചു


കടിയങ്ങാട്: ചേനായിയിലെ പഴയകാല വ്യാപാരി കടിയങ്ങാട് മാക്കൂല്‍ താമസിക്കും കെ.വി.മൊയ്ദു കൈപ്രം അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: ഫാത്തിമ കണ്ടിയില്‍. മക്കള്‍: ഫൈസല്‍, നജ്മ, നസീമ. മരുമക്കള്‍: സമീറ പുല്ല്യോട്ട്, അസീസ് പച്ചിലക്കാട്ട്, ഖാസിം നെല്ലിയുള്ളതില്‍ പാലേരി.

ഉപ്പ: പരേതനായ കെ.വി.സൂപ്പി ഹാജി. ഉമ്മ: കദീജ.കെ.വി. സഹോദരങ്ങള്‍: കെ.വി.കുഞ്ഞബ്ദുള്ള ഹാജി, അമ്മദ്, ഇബ്രാഹിം, അന്ത്രു, ഹമീദ്, നഫീസ, സാബിറ എന്നിവര്‍ സഹോദരങ്ങളാണ്.

8.45 കടിയങ്ങാട് പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. 9.30ന് കൈപ്പുറം പള്ളിയില്‍ ഖബറടക്കം.