Tag: obituary
നരിപ്പറ്റയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നരിപ്പറ്റ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡ് മുള്ളമ്പത്ത് സ്വദേശി വി.പി.സിജു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തോളമായി ചികിത്സയിലായിരുന്നു. അച്ഛന്‍: വലിയ പറമ്പത്ത് നാണു. അമ്മ: കമല. ഭാര്യ: ഷിജി. മകന്‍: മാധവ്. സഹോദരങ്ങള്‍: സിനീഷ് (ഖത്തര്‍), സിജിത്ത് (വ്യവസായ
കീഴരിയൂര്‍ വടക്കുംമുറിയിലെ പിലാഞ്ഞോളി മീത്തല്‍ കണാരന്‍ അന്തരിച്ചു
കീഴരിയൂര്‍: വടക്കുംമുറിയിലെ പിലാഞ്ഞോളി മീത്തല്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: പ്രകാശന്‍, റീജ, രാജേഷ്, പരേതനായ വിജേഷ്. സഹോദരങ്ങള്‍: ജാനകി, കാര്‍ത്യായനി. മരുമക്കള്‍: ശോഭ, രാജീവന്‍ (തുറയൂര്‍), മോളി, സജിന.
കീഴ്പ്പയ്യൂര്‍ കരുവാങ്കണ്ടി പക്രന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കരുവാങ്കണ്ടി പക്രന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ജമീല കിണറുള്ളകണ്ടി (തിരുവള്ളൂര്‍). മക്കള്‍: താഹിറ, ദര്‍വേശി, റിയാസ്. മരുമക്കള്‍: മുഹമ്മദലി, റജിഷ, സാലിഹ. സഹോദരങ്ങള്‍: ആമിന (മുയിപ്പോത്ത്), പരേതരായ പാത്തു കൊയമ്പ്രത്ത് (കീഴ്പ്പയ്യൂര്‍), മറിയം മണാട്ട് (പയ്യോളി), ബിയ്യാത്തു മുറിച്ചാണ്ടി (വിളയാട്ടൂര്‍), ചാലില്‍ കെ.ടി.മൊയ്തീന്‍, കെ.ടി.കെ.അബ്ദുല്ല.
കൊല്ലം പടിഞ്ഞാറെ വളപ്പില്‍ സരസ അന്തരിച്ചു
കൊല്ലം: പടിഞ്ഞാറെ വളപ്പില്‍ സരസ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ (ഷീന സൈക്കിള്‍ ഷോപ്പ്). മക്കള്‍: ഷീന, ഷാജി (ടൈലര്‍), സസിന്ധു, ഷിനി. മരുമക്കള്‍: രവീന്ദ്രന്‍ (കോഴിക്കോട്), ശശി കോയച്ചാട്ടില്‍, ലീബ, ഷിനില. സഹോദരങ്ങള്‍: വിശ്വന്‍, നാരായണി, ദേവി, സൗമിനി, സുമതി, പരേതരായ ബാലന്‍, കുഞ്ഞിരാമന്‍, ചാത്തുക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച നടക്കും.
കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് പത്മിനി അമ്മ അന്തരിച്ചു
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ഗോവിന്ദന്‍കുട്ടി നായര്‍ (വിമുക്ത ഭടന്‍). മക്കള്‍: യു.സന്തോഷ് കുമാര്‍ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ പൊയില്‍ക്കാവ് യു.പി സ്‌കൂള്‍), യു.പുഷ്പ (ബാംഗ്ലൂര്‍), എസ്.എന്‍ സ്വര്‍ണ്ണലത (കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ്). മരുമക്കള്‍: പി. സുനന്ദകുമാരി (അധ്യാപിക, സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്, കോഴിക്കോട്), അരവിന്ദാക്ഷന്‍
വിമുക്ത ഭടന്‍ നൊച്ചാട് നാഞ്ഞൂറ ഗോപാലന്‍ അന്തരിച്ചു
നൊച്ചാട്: നാഞ്ഞൂറ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുധ. മക്കള്‍: സില്‍സില, സില്‍ജിത്ത്. മക്കള്‍: സില്‍സില, സില്‍ജിത്ത്. മരുമക്കള്‍: ജയന്‍ (മേപ്പയ്യൂര്‍, കച്ചവടം), ലിന്‍സി (നൊച്ചാട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, വനജ, ചന്ദ്രന്‍, ഷര്‍മ്മിള, പരേതനായ കേളപ്പന്‍. സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
തിരുവങ്ങൂര്‍ ഇത്തിള്‍ക്കുനി ജതീഷ് അന്തരിച്ചു
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഇത്തിള്‍കുനി ജതീഷ് അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. ഭാര്യ: റീന. അച്ഛന്‍: പരേതനായ വേലായുധന്‍. അമ്മ: മീനാക്ഷി. സഹോദരന്‍: ജിജേഷ് (മൊട്ടു).
കൊയിലാണ്ടി ദര്‍ശനമുക്ക് പാത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: ദര്‍ശനമുക്ക് പാത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ശര്‍മിള. മക്കള്‍: പ്രിയ, ബീന, ദീപക്. മരുമക്കള്‍: ഡോക്ടര്‍ രതീഷ്, അനൂപ് (ഫയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ശിവദാസന്‍, അശോകന്‍, പ്രസാദ്, ചന്ദ്രിക, വസന്ത, സതി, ഗീത.
നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭാര്യ: സരള മക്കൾ: ഷൈനി, ഷൈജ, ഷൈമ മരുമക്കൾ: രഞ്ജീഷ് പറമ്പത്ത്, അജീഷ് പട്ടാം പുറത്ത്, പ്രബീഷ് പോത്തലാട്ട്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗണേശൻ, ദേവി
വിയ്യൂർ വലിയ വയൽ ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ വായനശാലക്ക് സമീപം വലിയ വയൽ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ : മോഹനൻ, ഗണേശൻ, പ്രേമ ,സരള. മരുമക്കൾ : ഷീബ, ജയശ്രീ, പരേതരായ ബാലകൃഷ്ണൻ തയ്യിൽ, കുമാരൻ മാസ്റ്റർ മൂടാടി.