നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ ചെറോത്ത് മീത്തൽ ഭാസ്കരൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: സരള
മക്കൾ: ഷൈനി, ഷൈജ, ഷൈമ
മരുമക്കൾ: രഞ്ജീഷ് പറമ്പത്ത്, അജീഷ് പട്ടാം പുറത്ത്, പ്രബീഷ് പോത്തലാട്ട്.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഗണേശൻ, ദേവി