കൊയിലാണ്ടി ലയൺസ് ക്ലബിന് ഇനി പുതിയ ഭാരവാഹികൾ


കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടിക്ക് ഇനി പുതിയ ഭാരവാഹികൾ. പ്രസിഡൻ്റായി ലയൺ പി വി വേണുഗോപാൽ, സെക്രട്ടറിയായി ലയൺ സുരേഷ് ബാബു, ട്രഷററായി ലയൺ സോമസുന്ദരം എന്നിവർ ചുമതലയേറ്റു. ലയൺ ടൈറ്റസ് തോമസ് യംജെഎഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലയൺ ഡോ.ഗോപിനാഥൻ നൽകിയ വീൽ ചെയർ കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് കൈമാറി . ഡോ. സുകുമാരൻ, സുരേഷ ബാബു, മോഹൻദാസ് , ഹെർബട്ട് സാമൂവൽ , ഹരീഷ് മാറോളി , ജയപ്രകാശ് , ബാബു കൊളപ്പള്ളി , ഹരിദാസ്, കുഞ്ഞി കണാരൻ, മനോജ് സുധമോഹൻദാസ്, കോമളം, നീന സുരേഷ് ബാബു , പുഷ്പ സുകുമാരൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേരി.