തിരുവങ്ങൂര്‍ ഇത്തിള്‍ക്കുനി ജതീഷ് അന്തരിച്ചു


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഇത്തിള്‍കുനി ജതീഷ് അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു.

ഭാര്യ: റീന. അച്ഛന്‍: പരേതനായ വേലായുധന്‍. അമ്മ: മീനാക്ഷി. സഹോദരന്‍: ജിജേഷ് (മൊട്ടു).