കൊയിലാണ്ടി ദര്‍ശനമുക്ക് പാത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: ദര്‍ശനമുക്ക് പാത്താരി ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: പരേതയായ ശര്‍മിള. മക്കള്‍: പ്രിയ, ബീന, ദീപക്. മരുമക്കള്‍: ഡോക്ടര്‍ രതീഷ്, അനൂപ് (ഫയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍: ശിവദാസന്‍, അശോകന്‍, പ്രസാദ്, ചന്ദ്രിക, വസന്ത, സതി, ഗീത.