Tag: Norka Roots
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ധനസഹായം, സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം: വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്നു. പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു
സ്വയം തൊഴിലോ സംരഭങ്ങളോ ആരംഭിക്കാം; ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ വായ്പയുമായി നോര്‍ക്ക- യൂണിയന് ബാങ്ക് പ്രവാസി ലോണ്‍ മേള, ചെയ്യേണ്ടത് എന്തെല്ലാം
കോഴിക്കോട്: മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി ഒന്‍പത്, പത്ത് തീയതികളിലായി യൂണിയന് എം.എസ്.എം.ഇ ഫസ്റ്റ് ബ്രാഞ്ച്, പാര്‍കോ കോംപ്ലക്സ്, കല്ലായി റോഡിലാണ് വായ്പാ മേള നടക്കുക. തിരിച്ചെത്തിയ
വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള ഡിസംബർ 19 മുതൽ 21 വരെ നടക്കും. കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ
മാലാഖമാരേ, നിങ്ങളെ മണലാരണ്യം വിളിക്കുന്നു; സൗദി അറേബ്യയിൽ ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: സൗദി അറേബ്യയിൽ നഴ്സുമാർക്ക് തൊഴിലവസരം. ആരോഗ്യ മന്ത്രാലയത്തിലേക്കും പ്രമുഖ ആശുപത്രിയിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. നോർക്ക റൂട്ട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനായി നഴ്സിങ്ങില്‍ ബി.എസ്.സി/പോസ്റ്റ് ബി.എസ് .സി/എം.എസ്.സി/പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. കാര്‍ഡിയോളജി/ ER/ ICU/ NICU/ Hmt¦mfPn/ OT