Tag: najeeb moodadi
‘എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഈ കത്ത്’; നജീബ് മൂടാടിയ്ക്ക് 33 വര്‍ഷം മുമ്പ് അയച്ച കത്ത് ജന്മദിനത്തില് പങ്ക് വച്ച് നടന് സിദ്ദിഖ്
കൊയിലാണ്ടി: മലയാളികളുടെ പ്രിയ നടന് സിദ്ദിഖിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് സിദ്ദിഖിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില് ലഭിച്ച അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു സമ്മാനമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ഒരു കത്ത്. എഴുത്തുകാരനായ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവച്ച കത്താണ് സിദ്ദിഖ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന
”എട്ടുവര്‍ഷത്തിനുശേഷം ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കണ്ണ് നിറയെ കണ്ടിട്ടില്ല അയാള്‍, പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ്…” ആദിവാസി യുവാവ് വിശ്വനാഥന് തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ നജീബ് മൂടാടിയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു
വിവാഹം കഴിഞ്ഞു എട്ടു വര്‍ഷത്തിന് ശേഷം ആദ്യമായി ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടില്‍ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാള്‍ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകള്‍ അയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ
‘ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു’, ചെറിയൊരു പീടികമുറിയിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഇന്ന് നാല് ഏക്കർ സ്ഥലത്ത് അന്താരഷ്ട്ര നിലവാരത്തിൽ; നെസ്റ്റിന്റെ കഥ നജീബ് മൂടാടിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ
കൊയിലാണ്ടി: അന്ന് ആ ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന്. നിസ്സഹായതയുടെ ഇരുണ്ട നിഴലിൽ കിടക്കുന്ന സ്ത്രീയ്ക്ക് പ്രതീക്ഷയുടെ അൽപ്പം പൊൻ വെളിച്ചം നൽകണമെന്ന ആഗ്രഹം, അങ്ങനെ തുടങ്ങിയ ചെറിയൊരു പണപ്പിരിവിൽ തുടങ്ങി, ഇന്ന് ഇങ്ങെത്തി നിൽക്കുന്നതാകട്ടെ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ. ലോകത്തിനു മുൻപിൽ തന്നെ കൊയിലാണ്ടിക്ക് വലിയൊരു അഭിമാനമായി
‘താങ്ങിയിരുത്തി ഭക്ഷണം നൽകാൻ, മലമൂത്ര വിസർജ്ജനം ചെയ്യിക്കാൻ, പഴുപ്പും മുറിവുകളും ഡ്രസ്സ് ചെയ്യാൻ, ഒരാൾക്ക് മാത്രം ചെയ്യാൻ എളുപ്പമായ കാര്യങ്ങളല്ല ഇതൊന്നും’; വർഷങ്ങളായി തങ്ങളുടെ ലോകമെല്ലാം നഷ്ട്ടപെട്ട നാലു മുറിക്കുള്ളിലായ അനേകരുണ്ട്; വായിക്കാം മൂടാടി സ്വദേശി നജീബ് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ്
മൂടാടി: വർഷങ്ങളായി ഒരു കല്യാണത്തിനോ, ഉല്ലാസയാത്രയ്ക്കൊ, ഒരു സിനിമയ്ക്കോ പോകാൻ കഴിഞ്ഞിട്ടില്ലാത്ത എത്ര അനവധി പേരുണ്ടാകാം നമ്മുടെ ചുറ്റുവട്ടത്ത്. പലപ്പോഴും നേരാംവണ്ണം ഉറങ്ങാൻ പോലും പറ്റിയിട്ടല്ലാത്തത്. നിങ്ങൾക്കെന്തു വേണം വീട്ടിലിരുന്നാൽ പോരെ എന്ന ചോദ്യവും ഓ ഇത്ര വലിയ പണിയെന്താ എന്ന കാലങ്ങളായി കൈമാറി വരുന്ന പ്രസ്താവനയിലും ഇതിനെയെല്ലാം ഒതുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ഭാര്യയെയോ, ഭർത്താവിന്റെയോ